11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2022/2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതും 2023/2024 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുമായ വിവരം നിശ്ചിത പ്രഫോര്‍മയില്‍ ലഭ്യമാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//