11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:നെടുമങ്ങാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍ നിന്നുള്ള 07.02.2023 ലെ സി 044/2023 നമ്പര്‍ ഫയര്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ ആഡിറ്റ് റിപ്പോര്‍ട്ട്, നെയ്യാര്‍ ഡാം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍ നിന്നുള്ള 30.03.2023 ലെ സി 106/2023 നമ്പര്‍ റിപ്പോര്‍ട്ട്, നെടുമങ്ങാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍ നിന്നുള്ള 07.02.2023 ലെ സി 044/2023 നമ്പര്‍ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. 2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ അഗ്നി സുരക്ഷാ ഉപാധികള്‍ വാങ്ങാനുള്ള പ്രോജക്ട്ടിന് വെറ്റിംഗ് ലഭിച്ചാല്‍ ഉടന്‍ നിര്‍വ്വഹണം ആരംഭിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//