18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ Govt,of India , Department of Drinking Water and Sanitation - ഓഫീസിൽ നിന്നും സീനിയർ ഓഫീസർമാരുടെ ഫീൽഡ് തല വിസിറ്റ് 18/04/2023 തീയതിയി 5 മണിക്ക് നടക്കുന്നത് യോഗം ചർച്ച ചെയ്തു. ആയതിന് ആവശ്യമായ റിഫ്രഷ്മെൻറ് , ക്ലീനിംഗ് ചെലവുകൾ തനത് ഫണ്ടിൽ നിന്നും നടത്തുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//