18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി -പളളിവേട്ട റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ബഹു.മന്ത്രി പങ്കെടുത്ത ചടങ്ങിന് ക്ലോത്ത് ബാനർ അടിച്ചയിനത്തിൽ 2500/- രൂപ അനുവദിയ്ക്കണമെന്നുളള ദൃശ്യം പ്രിൻറേഴ്സിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//