18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 സാമ്പത്തിക വർഷത്തെ നികുതി പിരിവുമായി ബന്ധപ്പെട്ട് 25/03/2023 തീയതിയിൽ മൈക്ക് അൻൌൺസ്മെൻറ് നടത്തിയ ഇനത്തിലും ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് മൈക്ക് അൻൌൺസ്മെൻറ് നടത്തിയ ഇനത്തിലും ഉൾപ്പെടെ ആകെ 15000/- രൂപ അനുവദിയ്ക്കണമെന്നുളള സിന്ധു സൌണ്ട്സിൻറെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. നിയമപരമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതരപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//