Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പഞ്ചായത്തിൻറെ ഔദ്യോഗിഹ വാഹനമായ KL 21D 8888 -ൻറെ 4 ടയറുകളും മാറ്റിസ്ഥാപിക്കുന്നതിന് ലഭിച്ച ചുവടെ പറയുന്ന ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. 1. J.A Tyres 24800/ 2. New Sanchi Tyres 25400/- 3. Lal Tyres 25200/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത J.A Tyres ( 24800/- ) ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു . പ്രവർത്തി പൂർത്തീകരിച്ച് വരുന്ന മുറയ്ക്ക് തുക അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//