18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി കുടിവെള്ള പദ്ധതി , സര്‍ക്കാര്‍ 2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതിക്ക് അനുമതി നല്‍കുന്നമുറക്ക് , 2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ദൌര്‍ലഭ്യത്തിന് പരിഹാരം കണ്ടെത്താന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//