Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഈഞ്ചപ്പുരി ഗവ:വെല്‍ഫെയര്‍ എല്‍ പി എസില്‍ നില്‍ക്കുന്ന ആറ് തെങ്ങുകളില്‍ നിന്നുള്ള മേലാദായം കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മാവില്‍നിന്നുള്ള മേലാദായം ലേലം ചെയ്യണമെന്നും പി റ്റി എ കമ്മറ്റി ശുപാര്‍ശ ചെയ്തതായി ഹെഡ്മിസ്ട്രസ് റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. ആയത് പ്രകാരം ഈഞ്ചപ്പുരി ഗവ:വെല്‍ഫെയര്‍ എല്‍ പി എസില്‍ നില്‍ക്കുന്ന ആറ് തെങ്ങുകളില്‍ നിന്നുള്ള മേലാദായം കുട്ടികളുടെ ഉച്ചഭക്ഷണആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയും ഇത് സംബന്ധിച്ച് കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ ഹെഡ്മിസ്ട്രസിനെ ചുമതലപ്പെടുത്തിയും മാവില്‍നിന്നുള്ള മേലാദായം ലേലം ചെയ്യുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//