18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പരിസരത്ത് പഴയ ഓഫീസ് റൂം വികസന ആവശ്യങ്ങള്‍ക്കായി പൊളിച്ചപ്പോള്‍ കിട്ടിയ ജനല്‍, ജനല്‍ ഗ്ളാസ്സുകള്‍, പഞ്ചായത്താഫീസിലെ ഉപയോഗ ശൂന്യമായ പഴയ പേപ്പറുകള്‍, ബുക്കുകള്‍ എന്നിവ ലേലം ചെയ്യുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//