18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് പറണ്ടോട് യു പി എസില്‍ വികസന പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ച് നിന്ന അസ്ഥിവാരം LID & EW അസ്സി എഞ്ചിനിയറുടെ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ നടപടി സ്വീകരിക്കുകയും ശ്രീ ഷാനു(10000 രൂപ), ശ്രീ കണ്ണന്‍ എം(15000 രൂപ), ശ്രീ ശരത് കൃഷ്ണ(13000 രൂപ) എന്നിവരില്‍ നിന്ന് ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ ഷാനുവിന്‍റെ ക്വട്ടേഷന്‍ അംഗീകരിക്കുകയും ചെയ്ത നടപടി സാധൂകരിക്കുകരിച്ചും, അസ്ഥിവാരം പൊളിച്ച ഇനത്തില്‍ ശ്രീ ഷാനുവിന് 10000 രൂപ തനതുഫണ്ടില്‍ നിന്ന് അനുവദിച്ചും ഈ യോഗം ഐക്യകണഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//