Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പാറ ക്വാറി- നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന പാറക്വറിയില്‍ പാറഖനനത്തിന് ശേഷം ബാക്കിവരുന്ന മണ്ണ് കൂനകൂട്ടിയിടുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് ശ്രീ ജോയ് പ്രകാശ് മുതല്‍പേര്‍ സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. സ്ഥലപരിശോധനക്ക് ശേഷം ആവശ്യമെങ്കില്‍ ക്വാറി ഉടമക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//