18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
പാഥേയം - ലളിത - ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ താമസിക്കുന്ന ഇരിഞ്ചല്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശ്രീമതി ലളിതയെ പാഥേയം പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് ശുപാര്‍ശ ചെയ്ത് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//