18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ലൈഫ്- പത്മിനി- പരാതി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് 2020 ഗുണഭോക്തോക്തൃപട്ടികയില്‍ ക്രമനമ്പര്‍ 14 ാമതായി ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി പത്മിനി, ബിനില്‍ ഭവന്‍, പൊടിയന്നിക്കുഴി, കൊക്കോട്ടേല പി ഒ വിലാസത്തില്‍ ശ്രിമതി പത്മിനി യെ ലൈഫ് ഭവന പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് എഗ്രിമെന്‍റില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ, അപേക്ഷയിലന്‍മേല്‍ വി ഇ ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പുനരന്വേഷണം നടത്തിയത് പ്രകാരവും അപേക്ഷക ലൈഫ് ഭവന പദ്ധതി പ്രകാരം പരിഗണിക്കപ്പെടുന്നതിന് അര്‍ഹയാണെന്ന് വി ഇ ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീമതി പത്മിനിക്ക് ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് എഗ്രിമെന്‍റ് വയ്ക്കുന്നതിന് അനുമതി നല്‍കി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//