Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 24/04/2023 മുതല്‍ എല്ലാ വാര്‍ഡുകളിലും കുടുംബകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിനും, കുടുംബകൂട്ടായ്മകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം, വലിച്ചെറിയല്‍ മുക്ത കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നീ അജണ്ടകളിന്‍മേല്‍ ബോധവല്‍ക്കരണം നടത്തുന്നതിനും ഈയോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//