18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ന്യൂതന പദ്ധതിയായ ഗ്രാമഭവനുകളുടെ ഉദ്ഘാടനത്തിന് ബഹു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി പങ്കെടുക്കുന്ന സാഹചര്യത്തില്‍ ടി പരിപാടിയുമായി ബന്ധപ്പെട്ട് മൈക്ക് സെറ്റ്, വെളിച്ചം എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ക്വട്ടേഷനുകള്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിട്ടുള്ള ശ്രീ മോഹനന്‍ സിന്ധു സൌണ്ട്സ്, ആര്യനാട് എന്നളുടെ 21000 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിക്കുകയും ബില്‍ സമര്‍പ്പിക്കുന്ന മുറക്ക് തനതുഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//