18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
പെന്‍ഡിംഗ് ഫയലുകള്‍ - നടപടി
തീരുമാന വിവരണം:MGNREGS സെക്ഷനില്‍ ഫയലുകള്‍ കുടിശ്ശികയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മതിയായ പരിശോധനകള്‍ നടത്തുന്നതിനും ജീവനക്കാരുടെ റിവ്യൂ മീറ്റിംഗുകള്‍ വിളിച്ച് ചേര്‍ക്കുന്നതിനും അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//