Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അഡീഷണല്‍ ആക്ഷന്‍ പ്ളാന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് അഡീഷണല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കി പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിന് MGNERGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//