Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രിന്‍റിംഗ് ജോലികള്‍ ചെയ്യുന്നതിന് 23/03/2023 ലെ 1(6) നമ്പര്‍ കമ്മറ്റി തീരുമാന പ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ശബരി ഡിജിറ്റല്‍ പ്രിന്‍റിംഗ് പ്രസ്സ്, കൌമുദി ഓഫ് സെറ്റ് പ്രസ്സ്, വൈഗ ഓഫ് സെറ്റ് പ്രസ് എന്നീ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശബരി ഡിജിറ്റല്‍ പ്രസിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//