18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് മന്ദിരം അംഗീകൃത പ്ലാന്‍ പ്രകാരം നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതും നിലവില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്ന താല്‍ക്കാലിക കെട്ടിടത്തിന്റെ അനുബന്ധ ഭാഗം മാത്രം നീക്കം ചെയ്യുന്നതിനും 23/03/2023 ലെ 1(8) നമ്പരായി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ആയത് പ്രകാരം LID & EW Assistant Engineer സ്ഥല പരിശോധന നടത്തി ഹാജരാക്കിയ റിപ്പോര്‍ട്ട് യോഗം വിശദമായി പരിശോധിച്ചു. നിലവില്‍ ഫീഡിംഗ് റൂമായി ഉപയോഗിച്ചു വരുന്ന ടി മുറി ചുമരുകള്‍ വിണ്ടു കീറി, മേല്‍ക്കൂരയിലെ കമ്പികള്‍ വെളിയില്‍ കാണുകയും മേല്‍ക്കൂര അടര്‍ന്നു മാറുകയും ചെയ്ത് അത്യന്ത അപകടാവസ്ഥയിലാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ അപകടവസ്തയിലുള്ള മുറി ഫീഡിംഗ് റൂമായി ഉപയോഗിക്കാന്‍ അനിയോജ്യമല്ലാത്ത സാഹചര്യത്തില്‍ ഫീഡിംഗ് റൂമിന് നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ അനിയോജ്യമായ സൌകര്യം ഒരുക്കുന്നതിനും ടി കെട്ടിട ഭാഗം അടിയന്തിരമായി നീക്കം ചെയ്യുന്നതിന് LID & EW Assistant Engineer നെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//