Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസായി ഉപയോഗിച്ചു കൊണ്ടിരുന്ന റൂം കുടുംബശ്രീ യുടെ ജെണ്ടർ റിസോഴ്സ് സെൻറർ ആരംഭിയ്ക്കുന്നതിന് വേണ്ടി വിട്ടു നൽകുന്നതിനും ആയതിന് ആവശ്യമായ ഇലക്ടിക് വർക്കുകൾ ചെയ്യുന്നതിനും തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//