Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലും എം.ജി.എൻ.ആർ.ഇ.ജി.എസ്സ്-ലും ഉൾപ്പെട്ട വിവിധ പ്രവർത്തികൾക്ക് ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ ലഭ്യമായ 47208/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//