26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ബഹു.സർക്കാരിൻറെ കരുതലും കൈത്താങ്ങും പദ്ധതിയ്ക്കായി വിവിധ വാർഡുകളിൽ പ്രദർശിപ്പിയ്ക്കുന്നതിന് ക്ലോത്ത് ബാനർ അടിച്ചയിനത്തിൽ ദൃശ്യം പ്രിൻറേഴ്സ് സമർപ്പിച്ച 3460/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു .തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//