26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:GMCK Pranic Healing Centre ന്‍റെ ആഭിമുഖ്യത്തില്‍ "വ്യക്തിത്വ വികസനവും സ്വഭാവ രൂപീകരണവും" എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീജ കെ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ വരും വര്‍ഷങ്ങളില്‍, ഗ്രാമസഭാ നിര്‍ദ്ദേശം, ഫണ്ട് ലഭ്യത എന്നിവക്കനുസൃതമായി പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//