26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കേട് പാട് സംഭവിച്ച മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട് ഭാരത് സേവക് സമാജ് സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യത അനുസരിച്ച് വരും വര്‍ഷങ്ങളില്‍ ആവശ്യംപരിഗണിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//