Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം

തീരുമാനം:

പാഴ്മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച്

തീരുമാന വിവരണം:

മഴക്കാലത്ത് അപകടസാദ്ധ്യത ഉണ്ടാക്കാനിടയുള്ളതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നതുമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് / വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിനാവശ്യമായ നിയമാനുസൃത തുടര്‍നടപടി കൈക്കൊള്ളുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//