26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ശാന്ത- പരാതി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി തടത്തരികത്ത് വീട് കൊക്കോട്ടേല പി ഒ വിലാസത്തില്‍ ശ്രീമതി ശാന്ത, എതിര്‍ കക്ഷിയായ ഈഞ്ചപ്പുരി റേഷന്‍കടയുടെ സമീപം താമസം ശ്രീ കൃഷ്ണന്‍കുട്ടി്മണ്ണ് ഇടിച്ച്മാറ്റിയതുകാരണം തന്‍റെ വീട് അപകടാവസ്ഥയിലായി കാണിച്ച് സമര്‍പ്പിച്ച പരാതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. . വാര്‍ഡ്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥലപരിശോധനനടത്തിയതില്‍ പരാതിക്കാരിയുടെ വീട് അപകടാവസ്ഥയിലാണെന്നും പരാതിക്കാരിയും എതിര്‍കക്ഷിയും തമ്മില്‍ അതിരുതര്‍ക്കം ഉള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുകൂട്ടരുടേയും അതിര് അളന്ന് അടയാളപ്പെടുത്തി നല്‍കുന്നതിന് സത്വര തുടര്‍നടപടിസ്വീകരിക്കാന്‍ താലൂക്ക് സര്‍വ്വേയറോട് അഭ്യര്‍ത്ഥിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//