26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം
തുടികൊട്ട്
തീരുമാന വിവരണം:സമഗ്ര ശിക്ഷാ കേരളയുടെ പദ്ധതിയുടെ ഭാഗമായി തുടികൊട്ട് എന്നപേരില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദശദിന അവധി ക്യാമ്പിലേക്ക് ഒരുദിവസത്തെ ഉച്ചഭക്ഷണം നല്‍കണമെന്ന ബ്ളോക്ക് പ്രോജക്ട് കോഡിനേറ്ററുടെ അപേക്ഷ പരിഗണിച്ച്, ഒരുദിവസത്തെ ഉച്ചഭക്ഷണത്തിനാവശ്യമായ തുകക്കുള്ള ബില്‍/ റിക്വിസിഷന്‍ സമര്‍പ്പിക്കുന്ന മുറക്ക് തുക തനതു ഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//