Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

കീഴ്പാലൂര്‍ സാംസ്ക്കാരിക നിലയം

തീരുമാന വിവരണം:

കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാളിലെകുഴല്‍കിണറിലെ മോട്ടോറിന്‍റെ കേട്പാട് പരിഹരിക്കുന്നതിനുള്ള അടിയന്തിര തുടര്‍നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//