26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ഈഞ്ചപ്പുരി സ്കൂളില്‍ കേടായ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറിക്ക് മേല്‍ക്കൂര പണിയുന്നത്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി ഗവ: വെല്‍ഫെയര്‍ എല്‍ പി എസില്‍ കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറിക്ക് മേല്‍ക്കൂര, വാതില്‍ എന്നിവ പണിയുന്നതിന് പെറ്റിവര്‍ക്കിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//