26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
സ്വകാര്യ വ്യക്തി റോഡിന് നാശം വരുത്തി എന്ന് കാണിച്ച് സുനിക്കുട്ടന്‍ നല്‍കിയ പരാതി- LID & EW അസ്സി എഞ്ചിനിയര്‍, പോലീസ് അധികാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രശ്ന പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു,
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ ചിറ വാര്‍ഡില്‍ അയിത്തി അങ്കണവാടിക്ക് സമീപത്ത് നിന്നും നെല്ലിവിളകോളനിയിലേക്ക് പോകുന്ന വഴിയിലെ പഞ്ചായത്ത് റോഡില്‍ സ്വകാര്യ വ്യക്തി റോഡിന് നാശ നഷ്ടം വരുത്തിയാതായി കാണിച്ച് ശ്രീ സുനിക്കുട്ടന്‍ നല്‍കിയ പരാതിയിന്‍മേല്‍ LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട് വാങ്ങുന്നതിനും ആവശ്യമെങ്കില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//