26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് ആവശ്യത്തിലേയ്ക്ക് ഓഫീസിൻറെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ 500 എംബുക്ക് പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ നിന്നും വാങ്ങിയ ഇനത്തിൽ ലഭ്യമായ 30,975/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു അംഗീകരിച്ചു. ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് റീകൂപ്പ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//