26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തൊഴിലുറപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം, വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ എന്നിവയുമായി ബന്ധപ്പെട്ട അജണ്ടകള്‍ ഉള്‍പ്പെടുത്തുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//