Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

അയല്‍ക്കൂട്ട, എഡി എസ്, സി ഡി എസ് തല യോഗങ്ങളില്‍ മാലിന്യമുക്തകേരളം കാമ്പയിന്‍ , മഴക്കാലപൂര്‍വ്വശുചീകരണം എന്നിവ സംബന്ധിച്ച് ചര്‍ച്ചകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//