26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിച്ചെറിയല്‍ മുക്തകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മസേന, കുടുംബശ്രീ സി ഡിഎസ്, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, യുവജനസംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//