26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ഇന്‍റര്‍നെറ്റ് കണക്ഷന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമകേന്ദ്രങ്ങള്‍ക്ക് FTTH ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് ബി എസ് എന്‍ എല്‍ ആര്യനാട് സബ് ഡിവിഷണല്‍ എഞ്ചിനിയര്‍ സമര്‍പ്പിച്ച 26.04.023ലെ SDE/AYD/FTTH/202312/1 നമ്പര്‍ പ്രൊപ്പോസല്‍ അംഗീകരിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//