Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 101/2024(പഞ്ചായത്താഫീസ്, ഘടകസ്ഥാപനങ്ങള്‍, എം സി എഫ് എന്നിവയിലേക്ക് അഗ്നിരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഗ്നിരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//