26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
റര്‍ബന്‍ മിഷന്‍ പ്രകാരം പണി പൂര്‍ത്തിയാക്കിയ വര്‍ക്കുകളിലെ പരാതി.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ നാല് , അഞ്ച് വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പഞ്ചം താങ്ങി കടവ്, ആറാം വാര്‍ഡിലെ ചേരപ്പള്ളി അണക്കര പാലം എന്നീ പ്രവര്‍ത്തികളില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//