26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
letter ae
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്ത് 2022-2023 സാമ്പത്തിക വർഷത്തെ 4 പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും LID & EW Assistatnt Engineer ഹാജരാക്കിയത് ഈ യോഗം പരിശോധിയ്ക്കുകയും ചുവടെ പറയും പ്രകാരം തീരുമാനിക്കുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം പുതിയ ദർഘാസ് 1 Annual Plan-AGP 249-Muthiyakav Road Upgradation 423125 No bids പുന: ദർഘാസ് ക്ഷണിക്കുന്നതിന് തീരുമാനിച്ചു 2 Annual Plan-AGP 252-Construction of Crematorium Second PhaseAnnual Plan-AGP 252-Construction of Crematorium Second Phase 5907189 Suprasad Chandran 5315953.55 L1 -10.01 കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ പ്രവർത്തിയിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ANEESH 5820969.50 L2 -1.46 SHIBU S V 5907189.38 L3 0 KIRAN S 6006493.72 L4 1.68 പുനർ ദർഘാസ് 3 Annual Plan-AGP 229-Post Office Junction Kamukarakonam Road Upgradation 847428 vinukumar 847428.47 L1 0 അംഗീകരിച്ചു തീരുമാനിച്ചു 4 Annual Plan-AGP 245-Parandode Anganwadi Construction - Center No 9 2288077 Suprasad Chandran 2053930.19 L1 -10.23 കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരൻ പ്രവർത്തിയിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. RAJESH A BHASKAR 2061560.10 L2 -9.9 SURESH T 2256137.02 L3 -1.4 vinukumar 2288077.48 L4 0
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//