26/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
letter ae
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ Construction of Crematorium - II nd phase (Project No. 522/2023), Construction of Anganawadi (Project No. 245/2023) എന്നീ പ്രവര്‍ത്തികള്‍ E- Tender മുഖാന്തിരം എറ്റെടുത്ത ശ്രീ. സുപ്രസാദ് ചന്ദ്രന്‍ എന്ന വ്യക്തി തന്നെ ടി പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് LID&EW Assistant Engineer -ക്ക് നല്‍കിയ കത്ത് യോഗം പരിശോധിച്ചു. നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് LID & EW അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//