Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ജൂണ്‍ 5 ശുചിത്വ പ്രഖ്യാപനം

തീരുമാന വിവരണം:

സ്ഥാപന തല ശുചിത്വം ഉറപ്പ് വരുത്തുക, ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുക, മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമാക്കുക, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും മാലിന്യം കത്തിക്കുന്നതും തടയുക, നതീതടങ്ങള്‍ ശുചീകരിക്കുക, വീടുകള്‍ ശുചീകരിക്കുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, എം ജി എന്‍ ആര്‍ ഇ ജി എസ്, കുടുംബശ്രീ സി ഡി എസ്, ഹരിത കര്‍മ്മ സേന, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും ജൂണ്‍ 5 നകം സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആവുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വേണ്ട പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//