06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിൽ ആര്യനാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൌസിനു സമീപം മാലിന്യനിക്ഷേപം തടയുന്നതിന് സ്ഥാപിച്ച സി.സി.ടി.വി കളുടെ യൂണിറ്റും, ഡിസ്പ്ലേ യൂണിറ്റും പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൌസിനകത്ത് സ്ഥാപിക്കുന്നതിന് റെസ്റ്റ് ഹൌസ് അധികൃതർ സഹകരിക്കാത്ത വിഷയം കമമിറ്റി ചർച്ച ചെയ്തു. ആയതിലുള്ള വിയോജിപ്പ് ബന്ധപ്പെട്ട പി.ഡബ്ലയു.ഡി അധികാരികളെ അറിയിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു. സി.സി.ടി.വി കളുടെ യൂണിറ്റും, ഡിസ്പ്ലേ യൂണിറ്റും ആര്യനാട് ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് വക കുടുംബശ്രീ സംരഭം പ്രവർത്തിക്കുന്ന കെട്ടിടത്തിലും, കൃഷി ഓഫീസിലും സ്ഥാപിക്കുന്നതിനും ആയതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//