04/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
പ്രചാരണ പരിപാടി
തീരുമാന വിവരണം:മാലിന്യമുക്ത കാമ്പയിനുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ ശുചിത്വം, മഴക്കാല പൂര്‍വ്വ ശുചീകരണം, സ്ഥാപനതല ശുചിത്വം, വീടുകുടെ ശുചിത്വം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും, മാലിന്യമുക്തകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//