Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

സ്ഥാപന തല മീറ്റിംഗ്

തീരുമാന വിവരണം:

മാലിന്യമുക്തകേരളം പദ്ധതി സംബന്ധിച്ച് സ്ഥാപനതല പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിന് 15.05.2023 ന് സ്ഥാപനതലയോഗം ചേരാന്‍ പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//