Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സംഘാടക സമിതി

തീരുമാന വിവരണം:

മാലിന്യ മുക്ത കേരളം കാമ്പയിനോടനുബന്ധിച്ച പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നതിന് 08.05.2023 ന് രാവിലെ 10.30ന് സംഘാടക സമിതി വിളിച്ച് ചേര്‍ക്കാന്‍ യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//