Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് 50 പായ്ക്കറ്റ് എ4 പേപ്പർ , 15 രജിസ്റ്റർ എന്നിവ വാങ്ങിയ ഇനത്തിൽ ത്രിവേണി സ്റ്റോറിൽ നിന്നും ലഭ്യമായ 16175/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//