16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്മശാന നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന തെങ്ങുകള്‍ 09/05/2023 ന് ലേലം ചെയ്തതില്‍ ശ്രീ ഷിബു എസ് വി, ശ്രീ സതീഷന്‍ ആര്‍, ശ്രീകുമാര്‍ എച്ച് എന്നിവര്‍ പങ്കെടുത്തു. അതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീകുമാര്‍ എച്ചിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//