Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മേലേച്ചിറ പുറമ്പോക്കില്‍ നിന്ന റബ്ബര്‍മരങ്ങളുടെ ലേലം 09/05/2023 ന് നടത്തിയതില്‍ശ്രീ കുമാര്‍ എച്ച്, ശ്രീ സാജന്‍, ശ്രീമതി വിജിന എന്നിവര്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീകുമാറിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//