16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് സ്കൂളിലെ പാഴ് വസ്തു ലേലം 09/05/2023 ന് നടത്തിയതില്‍ ശ്രീ പ്രേം കുമാര്‍, ശ്രീ സാജന്‍, ശ്രീമതി വിജിന എന്നിവര്‍ ലേലം വിളിച്ചതിലും ശ്രീ വീനീത് സമര്‍പ്പിച്ച ക്വട്ടേഷനിലും ഏറ്റവും ഉയര്‍ന്ന തുകക്വാട്ട് ചെയ്ത ശ്രീ വിനീതിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//