Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് സ്കൂളിലെ വിറക് ലേലം 09/05/2023 ന് നടത്തിയതില്‍ ശ്രീ പ്രേം കുമാര്‍, ശ്രീ സാജന്‍, ശ്രീമതി വിജിന എന്നിവര്‍ ലേലം വിളിച്ചതിലും ശ്രീ വീനീത് സമര്‍പ്പിച്ച ക്വട്ടേഷനിലും ഏറ്റവും ഉയര്‍ന്ന തുകക്വാട്ട് ചെയ്ത ശ്രീ വിനീതിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//