16/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിയകലുങ്ക് എല്‍ പി സ്കൂളിന് സമീപത്തുള്ള സ്റ്റേഡിയത്തിലെ മണ്ണിന്, LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ തയ്യാറാക്കിയ, വാല്യുവേഷന്‍ അംഗീകരിച്ച LID & EW വെള്ളനാട് സബ്സെക്ഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നടപടി യോഗം വിലയിരുത്തി. ടി എസ്റ്റിമേറ്റ് അംഗീകരിച്ചും, നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//